കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കേന്ദ്രീയ വിദ്യലയാലയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു .
. ഉന്നത നിലവരതിലുള്ള പഠന രീതികളും ചിട്ടയായ അച്ചടക്ക പരിശീലനവും കേന്ദ്രീയ വിദ്യലയാലയങ്ങളുടെ നല്ല വശം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത് .മികച്ച വിജയവും ഭാവിയിലേക്കുള്ള നല്ല ജീവിതത്തിന്റെ താക്കോലായി മാറുന്നു .
അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിധത്തിലുമുള്ള കുറവുകള്‍ ചൂണ്ടി കാണിക്കാന്‍ കഴിയില്ല എന്നതും ഒരു സവിശേഷതയാണ് .കുട്ടികളെ ഒരു നല്ല സമൂഹ ജീവിയായി മാറ്റുവാന്‍ കേന്ദ്രീയ വിദ്യലയാലയങ്ങലക്ക് കഴിയുന്നു.

No comments:
Post a Comment