Tuesday, 13 March 2012

പള്ളിക്കുടം -ഒരു തിരനോട്ടം

 ഓര്‍മയുണ്ടോ ആ കാലം ????
പള്ളിക്കുടത്തില്‍ പോയിരുന്ന ആ  കാലം ???
ആ കാലത്തിലേക്ക് ഒരു തിരനോട്ടം............
മറക്കാനാവുമോ ആ അനുഭൂതി ?????
നന്മയുടെ , സ്നേഹത്തിന്‍റെ,ആ കാലം 

കലാലയ ജീവിതം

കലാലയത്തില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍  ഒരായിരം സ്വപ്‌നങ്ങള്‍ ഉണ്ട് . നനുത്ത  വിങ്ങലായി അത് മനസിന്‍റെ   ഇടനാഴിയില്‍ എന്നെന്നും നിലനില്‍ക്കും ...

മനസ്സില്‍ മായാത്ത ഒരു നല്ല ജീവിതം സമ്മാനിച്ചത്‌ ഒരു പക്ഷേ നമ്മുടെ കലാലയ ജീവിതമാകം...... അനുസ്മരിക്കുക ആ കലാലയത്തെ

ഒരു വാക്ക് ...................


        കാലം മായിക്കതാതയും കാലത്തിന്‍റെ യവനികയില്‍  വിടപറഞ്ഞു  പോകതതയും  ഒന്നേ ഒള്ളു  അതാണ് മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന ആത്മാര്‍ത്ഥ " FRIENDSHIP "...............
പിരിയുന്ന മനസിലും അണയാത്ത ഒരു ദീപമായി അത് നിലകൊള്ളും .....................
പ്രണയത്തിനും അപ്പുറമാണ് അതിന്‍റെ സ്ഥാനം ...............
ജീവിതത്തില്‍ എത്ര ഉയരങ്ങളില്‍ എത്തിയിരുന്നാലും  ഒരു സ്നേഹിതനെ ( ഫ്രണ്ട് )മറക്കരുത് ...............
ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയത് ഇത്തരത്തിലുള്ള ഫ്രണ്ട് ഉള്ളതുകൊണ്ടായിരുന്നു എന്ന് നാം എന്നെന്നും ഓര്‍ക്കണം
എന്നെന്നും  മനസ്സില്‍ ഇതു മായാതെ  നിലനില്‍ക്കട്ടെ