Wednesday, 16 November 2011

Monday, 29 August 2011

ABOUT ME

ഈ ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ഇവിടെ എന്ത് എഴുതണമെന്നോ എങ്ങനെ എഴുതണമെന്നോ എനിക്കറിയില്ല 
അതിനാല്‍ എഴുതുന്നതിനെക്കുറിച്ച് ഞാന്‍ വ്യകുലപ്പെടുന്നില്ല .
ഇനി എന്നെ കുറിച്ച്  എന്‍റെ പേര് ആല്‍ബിന്‍ ജോര്‍ജ് ഒരു തനി ഗ്രാമവാസി  ഇടുക്കി ജില്ലയിലെ തോപ്രംകുടി എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു ദരിദ്രവാസി  അതെ വികസനവും വളര്‍ച്ചയും ഇല്ലാത്ത ഒരു മനുഷ്യന്‍ 
അതെ ഗ്രാമത്തിന്‍റെ മണമുള്ള ഒരു മനുഷ്യന്‍ 
ഇനി വരും ദിനത്തില്‍ വീണ്ടും കാണാം